
ചിലന്തി വല നെയ്യുകയാണ്
ചതിയുടെ പശിമയുള്ള
വെള്ളി നൂലിഴകള്‍ കൊണ്ട്
സാധു ജീവിതങ്ങള്‍
പിടഞ്ഞൊടുങ്ങുമ്പോള്‍
അവന്റെ ചിരി ഉച്ചത്തിലാവുന്നു
മൃതിയുടെ താളത്തില്‍
ചതിയുടെ സംഗീതം
ഇടറുന്ന തേങ്ങലുകളുടെ
കഴുത്തറക്കുന്നു......
ചതിയുടെ പശിമയുള്ള
വെള്ളി നൂലിഴകള്‍ കൊണ്ട്
സാധു ജീവിതങ്ങള്‍
പിടഞ്ഞൊടുങ്ങുമ്പോള്‍
അവന്റെ ചിരി ഉച്ചത്തിലാവുന്നു
മൃതിയുടെ താളത്തില്‍
ചതിയുടെ സംഗീതം
ഇടറുന്ന തേങ്ങലുകളുടെ
കഴുത്തറക്കുന്നു......
3 comments:
ഇവിടെ വഴിതെറ്റി വന്നതാ..
കൂട്ടത്തിൽ പഴയ ചില കവിതകളും വായിച്ചു..മനോഹരമായിരിക്കുന്നു..ബ്ലോഗ് അഗ്രിഗേറ്ററുളിലൊന്നും ലിസ്റ്റ് ചെയ്തട്ടില്ലെ??
കൊള്ളാം
നന്നായിട്ടുണ്ട്
തുടരുക
Post a Comment